പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം- മാട്ടൂല്‍ നോര്‍ത്ത് സ്വദേശികളുടെ പേരില്‍ കേസ്.
ചന്തേര: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്ദേര പോലീസ് കേസെടുത്തു. ഇന്നലെ ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍ വീട്ടില്‍ എ.നിഹാദ്(18), കടപ്പുറത്ത് വീട്ടില്‍ … Read More
