കേരള പോലീസില്‍ പുഴുക്കുത്തുകള്‍ക്ക് സ്ഥാനമില്ല- മുഖ്യമന്ത്രി
കേളകം: കേരള പോലീസില്‍ പുഴുക്കുത്തുകള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം കണ്ണൂര്‍ ജില്ലയിലെ കേളകത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതികത്വത്തില്‍ വലിയ ജ്ഞാനമുള്ള വിദ്യാസമ്പന്നരായ ആളുകള്‍ പോലീസ് … Read More
