റിമി തിരി കൊളുത്തി-ലിയോ ലാബ് തുറന്നു-
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മെഡിക്കല്‍ ലാബ് ലിയോ ലാബ്‌സ് പ്രവര്‍ത്തനം തുടങ്ങി. അത്യാധുനിക സൗകര്യങ്ങളുള്ള ലാബിന്റെ ഉദ്ഘാടനം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഗായികയും അവതാരകയുമായ റിമി ടോമി നിര്‍വ്വഹിച്ചു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ഐ.എം.എ സംസ്ഥാന … Read More