മ്യൂറല്‍ പെയിന്റിംഗില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ മുയ്യം സ്വദേശി-
തളിപ്പറമ്പ്: മ്യൂറല്‍ പെയിന്റിഗില്‍ എം.വി.യദുകൃഷ്ണന്‍ ഇന്ത്യ ബുക്ക്‌സ് റെക്കോര്‍ഡില്‍ ഇടം നേടി. കുറുമത്തൂര്‍ മുയ്യം പള്ളിവയല്‍ സ്വദേശിയാണ്. പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൂന്ന് മാസം കൊണ്ട് തീര്‍ത്ത അനന്തശയനം മ്യൂറല്‍ പെയിന്റിംഗ് ആണ് ഇന്ത്യ ബുക്ക്‌സ് … Read More