ഇന്ത്യ യൂണൈറ്റഡ് യൂത്ത് കോണ്‍ഗ്രസ് പദയാത്ര തളിപ്പറമ്പില്‍ സമാപിച്ചു.
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്ര തളിപ്പറമ്പില്‍ സമാപിച്ചു. രാവിലെ ധര്‍മ്മശാലയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ പതാക കൈമാറി. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെ.എസ്.ശബരിനാഥ്, റിജില്‍ മാക്കുറ്റി, … Read More
