വന്യമൃഗശല്യം സ്ഥിരം കാലാപരിപാടികള്‍ ആവര്‍ത്തിക്കുന്നു. ഇന്‍ഫാം.
പരിയാരം: വന്യമൃഗശല്യം പരിഹരിക്കാന്‍ തടയല്‍, ഉപരോധം ചര്‍ച്ച എന്നീ സ്ഥിരം കലാപരിപാടികള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഇന്‍ഫാം. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന 73 ഗ്രാമ പഞ്ചായത്തുകളില്‍ വെറും 600 കോടി മുടക്കിയാല്‍ ജനകിയ പങ്കാളിത്തത്തോടുകൂടി വന്യമൃഗ ശല്യം പ്രതിരോധിക്കുവാനും ആവശ്യമായ നിയമഭേദഗതികളോടെ ഈ വിപത്തിന് … Read More