ശ്രദ്ധിക്കുക–ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍-(6-1-2022)
ഗതാഗതം നിരോധിച്ചു പുതിയങ്ങാടിമുട്ടം ജുമാഅത്ത് എച്ച്എസ്എസ്അംബേദ്കര്‍ കോളനി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ഏഴ് മുതല്‍ 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതാണ്. പഴയങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പ്രതിഭാ ടാക്കീസ്‌വെല്‍ഫെയര്‍ സ്‌കൂള്‍ വഴി ടിബിമുട്ടം റോഡിലേക്കും തിരിച്ചും ഏരിപ്രം … Read More
