ഇന്റര്‍നെറ്റ് ഡി.റ്റി.പി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഐ.ഡി.പി.ഡബ്ല്യൂ.എ) ജില്ലാ സമ്മേളനം നാളെ പയ്യന്നൂരില്‍
പയ്യന്നൂര്‍: ഓണ്‍ലൈന്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല സംഘടനയായ ഇന്റര്‍നെറ്റ്-ഡി.റ്റി.പി-ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ(ഫിബ്രവരി-7) പയ്യന്നൂരില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവതീ-യുവാക്കള്‍ സ്വയംതൊഴിലെന്ന നിലയിലാണ് ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് … Read More
