ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് ഭര്‍ത്താവിന്റെ കഴുത്തിന് കുത്തിയ പ്രതി റിമാന്‍ഡില്‍

പരിയാരം:കര്‍ണ്ണാടകയില്‍ നിന്നുമെത്തിയ മീന്‍പിടുത്തക്കാരായ സംഘത്തിലെ യുവാവിനെ മദ്യലഹരിയില്‍ കത്തികൊണ്ട് കഴുത്തിന് കുത്തിയ മൈസൂര്‍ സ്വദേശി വധശ്രമ കേസില്‍ അറസ്റ്റില്‍. മൈസൂര്‍ ഹുന്‍സൂരിലെ ഡി.കെ.അര്‍ജുനെ (40) യാണ് പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കത്തിക്കുത്തില്‍ സാരമായി പരിക്കേറ്റ കര്‍ണ്ണാടക … Read More