മര്‍ദ്ദനം,പാന്റിന്റെ സിബ്ബഴിച്ച് പ്രദര്‍ശനം-സുരേഷിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: സാമ്പത്തിക ക്രമക്കേടിന് ജീവന്‍ ജ്യോതി മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് പുറത്താക്കിയതായി പറയപ്പെടുന്ന മാനേജര്‍ സീനിയര്‍ കോ-ഓര്‍ഡിനേറ്ററേയും സഹപ്രവര്‍ത്തകരേയും ആക്രമിച്ചതായി പരാതി. ചിറ്റാരിപ്പറമ്പ് കണ്ണവത്തെ ഷില്‍ന നിവാസില്‍ കോട്ടയില്‍ കെ.ബാബുവിനാണ്(54)ഇന്നലെ ഉച്ചക്ക് 2.05 ന് ചിറവക്ക് ബാംബുഫ്രഷ് ഹോട്ടലിന് … Read More
