ശശികുമാറിന്റെയും കെ.പി.കൊട്ടാരക്കരയുടെയും ജീവിതയാത്രക്ക് 58 വയസ്.
മലയാളത്തിന്റെ മാസ്റ്റര്‍ ഡയരക്ടര്‍ ശശികുമാര്‍ സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമയാണ് ജീവിതയാത്ര. കെ.പി.കൊട്ടാരക്കര ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യത്തെ സിനിമയും ഇതു തന്നെ. പ്രേംനസീര്‍, മധു, തിക്കുറിശി, അടൂര്‍ഭാസി. എസ്.പി.പിള്ള, ബഹദൂര്‍, കോട്ടയം ചെല്ലപ്പന്‍, ഫ്രണ്ടസ് രാമസ്വാമി, സുകുമാരി, ഷീല, … Read More
