കോണ്‍ഗ്രസിന്റെ വെള്ളംചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളമായി മാറി- എ.വിജയരാഘവന്‍
പഴയങ്ങാടി: കോണ്‍ഗ്രസിന്റെ വെള്ളം ചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളരാന്‍ സഹായകമായിമാറിയെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവന്‍. കോര്‍പ്പറേറ്റുകളും ധനമൂലധനം കൊണ്ട് സംഘപരിവാറിനെ സഹായിക്കുന്നു. സാമ്രാജ്യത്വവും മതനിരപേക്ഷത തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നു. ഇതിനെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തെ … Read More
