നിര്‍ത്തലാക്കപ്പെട്ട സാംസ്കാരിക ക്ഷേമനിധി പുനഃ സ്ഥാപിക്കണം എ കെ പി എ ജില്ലാ സമ്മേളനം. രാജേഷ് കരേള പ്രസിഡന്റ്, എസ്.ഷിബുരാജ് സെക്രട്ടറി.
ഇരിട്ടി: ഫോട്ടോ വീഡിയോഗ്രാഫി കലാകാരന്മാര്ക്കിടയില് നിര്‍ത്തലാക്കപ്പെട്ട സാംസ്കാരിക ക്ഷേമനിധി പുനഃസ്ഥാപിക്കണമെന്ന് ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന് 38-ാം കണ്ണൂര്‍ ജില്ല പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തിലെ സന്തോഷ് പള്ളിയത്ത് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം എകെപിഎ … Read More
