മമ്മൂട്ടി അഭിനയം നിര്‍ത്തി ഗള്‍ഫില്‍ വീഡിയോ റാഫയുടെ മാര്‍ക്കറ്റിംഗ് മാനേജരാവാന്‍ തീരുമാനിച്ചിരുന്നു-ജൂബിലി ജോയി തോമസ്.
കൊച്ചി: മമ്മൂട്ടി അഭിനയം നിര്‍ത്തി ഗള്‍ഫില്‍ പോയി വീഡിയോ റാഫയുടെ മാര്‍ക്കറ്റിംഗ് മാനേജരാവാന്‍ തീരുമാനിച്ചിരുന്നുവെന്ന് പ്രമുഖ നിര്‍മ്മാതാവ് ജൂബിലി ജോയിതോമസ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി ഒരേ ടൈപ്പ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് … Read More
