ഹൃദ്യയെ രക്ഷിക്കാന്‍ കടാങ്കോട്ട്മാക്കവും മക്കളും സംഭാവനനല്‍കി.

കുഞ്ഞിമംഗലം: അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിമംഗലത്തെ ഹൃദ്യയുടെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി മാക്കവും മക്കളും കടാങ്കോട്ട് തറവാടും. ഭക്തരില്‍ നിന്നും ദക്ഷിണയായി ലഭിച്ച തുകയുടെ ഒരു ഭാഗമാണ് മാക്കവും മക്കളായ ചാത്തുവും ചീരുവും പിന്നെ മാവിലോല്‍ തെയ്യവും ചികിത്സാ … Read More