കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലേക്ക് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച്.
പിലാത്തറ: പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ ഗ്രാമസഭാ തീരുമാനങ്ങളെ അട്ടിമറിക്കുന്നത് ജനകീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ജനപ്രതിനിധികളുള്ള വാര്‍ഡുകളെ ഫണ്ട് വിനിയോഗത്തിലും പദ്ധതികളിലും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം … Read More
