വിനോദവിജ്ഞാന കേന്ദ്ര നിര്‍മ്മിതിക്ക് കടന്നപ്പള്ളിയിലെ വിദ്യാര്‍ത്ഥികളുടെ ധനസമാഹരണം-
പിലാത്തറ:ബിരിയാണി ചലഞ്ചുമായി ആദിവാസി വിനോദവിജ്ഞാന കേന്ദ്ര നിര്‍മ്മിതിക്ക് ധനസമാഹരണവുമായി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ചിലൂടെ 2500 ബിരിയാണി വിറ്റഴിച്ചത്. ഇതില്‍ നിന്ന് ലഭിച്ച തുക ആറളത്ത് നിര്‍മ്മിക്കുന്ന വിനോദ വിജ്ഞാന … Read More
