കാര്യമ്പലം അമ്പാടി റോഡിലെ പരേതനായ കെ അബ്ദുള്ളയുടെ ഭാര്യ വി.പി.കദീജ(65) നിര്യാതയായി
തളിപ്പറമ്പ്: കാര്യമ്പലം അമ്പാടി റോഡിലെ പരേതനായ കെ അബ്ദുള്ളയുടെ ഭാര്യ വി.പി.കദീജ(65) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന്‍, റിഷാദ്, റാഷിദ്, റഹ്മത്ത്, മറിയംബി, ഹഫീല, റോയല്‍ സ്‌കൂള്‍ അധ്യാപികമാരായ റുബീന, നുഷൈബ. മരുമക്കള്‍: മുസ്തഫ, റഷീദ്, റഫീക്ക്, മുനീര്‍, യൂസുഫ്. ഷാഹിന, അസ്‌ന … Read More
