ഏഴിലംപാലപൂത്തു-പൂമരങ്ങള്‍ കുടപിടിച്ചു-അനശ്വരഗാനത്തിന് ഇന്ന് സുവര്‍ണ്ണജൂബിലി ദിനം.
മലയാളത്തിലെ ആദ്യത്തെ പാന്‍ഇന്ത്യന്‍ മൂവീ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് നീലായുടെ ബാനറില്‍സപി.സുബ്രഹ്‌മണ്യം നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കാട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, കൊങ്ങിണി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ വലിയ സാമ്പത്തിക വിജയവും നേടി. വേദ്പാല്‍ വര്‍മ്മ സംഗീതം പകര്‍ന്ന … Read More
