പീഡനക്കേസിന്റെ വാര്‍ത്തക്ക് ലൈക്കടിച്ച യുവതിയെ മര്‍ദ്ദിച്ചത് കാക്കനാട് പീഡനക്കേസിലെ പ്രതി
പയ്യന്നൂര്‍: കാക്കനാട് വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ച കേസിലെ പ്രതിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സമൂഹമാധ്യമത്തില്‍ ലൈക്കടിച്ചതിന് യുവതിയേയും ഭര്‍ത്താവിനേയും അമ്മയേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ പാറക്കടവത്ത് വീട്ടില്‍ നമിത(24) ഭര്‍ത്താവ് എന്‍.വി.ഷിബിന്‍, നമിതയുടെ അമ്മ മിനി എന്നിവര്‍ക്കാണ് ആക്രമത്തില്‍ … Read More
