കാക്കണ്ണന്‍പാറയില്‍ തീപിടുത്തം തുടങ്ങി-ഇന്നലെ രാത്രിയില്‍ 3 ഏക്കറോളം കത്തിനശിച്ചു.
തളിപ്പറമ്പ്: കാക്കണ്ണന്‍പാറയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ മിച്ചഭൂമിയില്‍പ്പെട്ട ഉദ്ദേശം 3 ഏക്കര്‍ സ്ഥലത്തെ ഉണങ്ങിയ തൈല പുല്ലിനും കാടിനുമാണ് ഇന്നലെ രാത്രി തീ പിടിച്ചത്. രാത്രി 9.45 നായിരുന്നു സംഭവം. പ്രദേശത്തേക്ക് അഗ്നിശമനസേനയുടെ വാഹനത്തിന് എത്താനുള്ള റോഡില്ലാതതിനാല്‍ സേനാംഗങ്ങല്‍ നടന്നുപോയി പച്ചില … Read More
