കക്കര ഭഗവതി തായിപരദേവതാ ക്ഷേത്രം നവീകരണം-പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവം
പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കര കക്കര ഭഗവതി തായ്പരദേവതാ ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠാ കളിയാട്ട മഹോത്സവം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ മൂന്നു വരെ തീയ്യതികളില്‍ നടക്കും. 29 ന് വൈകീട്ട് മൂന്നിന് ചന്തപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കലവറ നിറക്കല്‍ … Read More
