കല്‍കൊ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഒന്‍പതിന്-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും-
തളിപ്പറമ്പ്: കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണസംഘം(കല്‍കൊ)നവീകരിച്ച ഓഫീസ് ഉദ്ഘാടനം 9 ന്. ഒന്‍പതിന് വ്യാഴാഴ്ച്ച രാവിലെ ഒന്‍പതിന് ധര്‍മ്മശാലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിക്കും. ജില്ലാ … Read More
