ആത്മഹത്യക്ക് ശ്രമിച്ച നേഴ്സിങ്ങ് അസിസ്റ്റന്റ് മരിച്ചു-
പരിയാരം: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്സിങ്ങ് അസിസ്റ്റന്റ് മരിച്ചു. നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇവരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് … Read More