കല്യാണരാത്രിയില്‍ 57 വര്‍ഷം-
ഒരു കാലഘട്ടത്തിന്റെ സിനിമാ സംവിധായകനാണ് എം.കൃഷ്ണന്‍നായര്‍. കുറ്റാന്വേഷണസിനിമകളും കുടുംബസിനിമകളും ഹാസ്യസിനിമകളും മുസ്ലിം കുടുംബപശ്ചാത്തലത്തിലുള്ള സിനിമകളും ഒരുപോലെ അവതരിപ്പിച്ച സംവിധായകന്. 1955 ലെ സി.ഐ.ഡി മുതല്‍ 1987 ലെ കാലംമാറി കഥമാറി വരെ 68 സിനിമകള്‍. എം.ജി.ആറിന്റെ റിക്ഷാക്കാരന് ഉള്‍പ്പെടെ 12 സിനിമകള്‍ … Read More
