സംസ്‌കൃതപണ്ഡിതന്‍ കൈതപ്രത്തെ കാനപ്രം കേശവന്‍ നമ്പൂതിരി (87)നിര്യാതനായി.

പിലാത്തറ: സംസ്‌കൃതപണ്ഡിതന്‍ കൈതപ്രത്തെ കാനപ്രം കേശവന്‍ നമ്പൂതിരി (87)നിര്യാതനായി. സംസ്‌കൃതത്തിലും മലയാളത്തിലും നിരവധി കവിതകള്‍ രചിക്കുകയും ആനുകാലികങ്ങളില്‍ എഴുതാറുമുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളില്‍ ഭഗവദ്ഗീത,നാരായണീയം, രാമായണം ജ്ഞാനയജ്ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ആര്‍.എസ്.എസ്. ജനസംഘം പരിവാര്‍ സംഘടനകളുടെയും ആദ്യകാല സംഘാടകനും ബി.ജെ.പി.യുടെ ഇരിക്കൂര്‍ … Read More