കണ്‍മണികള്‍ പിറന്നിട്ട് 57 വര്‍ഷം.
രംഗനാഥന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പി.രാമകൃഷ്ണന്‍ നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് കണ്‍മണികള്‍. തോപ്പില്‍ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച കണ്‍മണികളില്‍ പ്രേംനസീര്‍, അടൂര്‍ഭാസി.ശാരദ, തിക്കുറിശി, കൊട്ടാരക്കര, മാസ്റ്റര്‍ നാരായണന്‍, മീന, കമല, ബേബി അജിത എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. ക്യാമറ-സുബ്ബറാവും, … Read More
