കണ്ണപുരം സ്‌ഫോടനം: കേസിലെ അഞ്ചാംപ്രതി സ്വാമിനാഥന്‍ അറസ്റ്റില്‍
കണ്ണപുരം: ഓഗസ്റ്റ് 30-ന് പുലര്‍ച്ചെ കണ്ണപുരം കീഴറയില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസിലെ അഞ്ചാം പ്രതിയെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഏഴക്കാട് മുണ്ടൂര്‍ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. കേസിലെ … Read More
