സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം 73000 … Read More

അമിത ജീപ്പ് വാടക-പരാതികിട്ടിയിട്ടും ഒളിച്ചുകളിച്ച് കുടിയാന്‍മല പോലീസ്

കുടിയാന്മല: പാലക്കയം തട്ടില്‍ നിന്നും അമിത വാടക വാങ്ങിയ ടാക്സി ജീപ്പ് ഡ്രൈവര്‍മാര്‍ക്കെതിരെ രേഖാമൂലം പരാതിനല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ കുടിയാന്‍മല പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. കാഞ്ഞങ്ങാട്, അരയി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ എസ്.എം.സി ചെയര്‍മാനും സ്‌കൂള്‍ ബസ് ഡ്രൈവറുമായ അരയി-പാലക്കാല്‍ ജഗദീശ് … Read More

പോലീസിന്റെ സൂക്ഷ്മനിരീക്ഷണപാടവത്തില്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്ന പ്രതി പിടിയിലായി.

കണ്ണൂര്‍: ഡോക്ടറോട് അപമര്യാദയായി പെരുമാറുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഒളില്‍ കഴിയുകയായിരുന്ന പ്രതിയെ ട്രെയിനില്‍വെച്ച് റെയില്‍വെ പോലീസ് പിടികൂടി. കൂത്തുപറമ്പ് സൗത്ത് നരവൂര്‍ മാധവം വീട്ടില്‍ ടി.കെ.ദിന്‍ഷലിനേയാണ്(23) കണ്ണൂര്‍ റെയില്‍വെ പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ … Read More