അപകടകെട്ടിടം നിയമംലംഘിച്ച് അറ്റകുറ്റപ്പണി നടത്തുന്നത് നിര്‍ത്തിവെച്ചു.
തളിപ്പറമ്പ്: നിയമം ലംഘിച്ച് അപകടകെട്ടിടം അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം നഗരസഭയും പൊതുമാരാമത്ത് വകുപ്പും ചേര്‍ന്ന് തടഞ്ഞു. നഗരസഭ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ അപകടകെട്ടിടം കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്താന്‍ നീക്കം തുടങ്ങിയത്. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ … Read More
