സര്‍ക്കാര്‍ അറിയിപ്പുകള്‍-(7-02-2022)

  ലെവല്‍ക്രോസ് അടച്ചിടും   കൊടുവള്ളിഎന്‍എച്ച്മമ്പറം റോഡില്‍ തലശ്ശേരിഎടക്കാട് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 230 ാം നമ്പര്‍ ലെവല്‍ക്രോസ് ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ട് മുതല്‍ 10ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.   … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(4-2-2-2022)

അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം   കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സ്‌കീമില്‍ നിന്നുള്ള കുടിവെളള ഉപഭോഗം വളരെയധികം കൂടിയതിനാല്‍ അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(29-1-2022)

ദേശീയപാത വികസനം: പ്രത്യേക യോഗം വിളിക്കും    ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എമാര്‍, ദേശീയപാതാ അതോറിറ്റി എഞ്ചിനീയര്‍മാര്‍, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(27-1-2022)

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍   സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് വഴി നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(25-1-2022)

സിറ്റി റോഡ്: നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല   കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന്‍ മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജില്‍ മാറ്റം … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍—–(24-1-22)

പരാതി പരിഹാര അദാലത്ത് കണ്ണൂര്‍ റീജിയണല്‍ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണര്‍ ഫെബ്രുവരി 10ന് രാവിലെ 10.30 മുതല്‍ ഉച്ച 12 മണി വരെ ‘നിധി താങ്കള്‍ക്കരികെ’ എന്ന പേരില്‍ ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(22-1-2022)-

സൈനിക ക്ഷേമ ഓഫീസിലെ ഇന്റര്‍വ്യു മാറ്റി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഓഫീസ് താല്‍ക്കാലികമായി അടച്ചു. ഇതേത്തുടര്‍ന്ന് ജനുവരി 24ന് നടത്താനിരുന്ന ഇന്റര്‍വ്യു മാറ്റിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(21-1-2022)

ലോക ബാലികാ ദിനത്തില്‍ സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം ജനുവരി 24ന് ലോക ബാലികാ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ ഊര്‍ജിത സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം നടത്തുന്നു. 10 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് തുടങ്ങാവുന്ന സുകന്യ സമൃദ്ധി … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(19-1-2022)

ജനസമക്ഷം സില്‍വര്‍ ലൈന്‍’ 20 ന് തിരുവനന്തപുരംകാസര്‍കോട് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ ജനുവരി 20 ന് കണ്ണൂര്‍ ദിനേശ് … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-18-1-2022

സമന്വയ’ സൗജന്യ മത്സര പരീക്ഷാ പരിശീലനം ഉദ്ഘാടനം നാളെ   ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസനവകുപ്പിന്റെയും സഹകരണത്തോടുകൂടി എംപ്ലോയ്‌മെന്റ് വകുപ്പ് സംഘടിപ്പിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കുമാത്രമായുള്ള സൗജന്യ മത്സരപരീക്ഷാ പരിശീലന പദ്ധതിയായ ‘സമന്വയ’യുടെ ഉദ്ഘാടനം ജനുവരി 19 ബുധനാഴ്ച നടക്കും. വൈകിട്ട് … Read More