കേള്‍വി എന്ന വലിയ ജനാധിപത്യത്തെ ഉള്‍ക്കൊണ്ടതോടെ പോലീസ് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറി വരികയാണെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ.
തളിപ്പറമ്പ്: മനുഷ്യത്വ പൂര്‍ണമായ, ജീവിതങ്ങളെപ്പറ്റി പഠിക്കുന്ന ഒരു വിഭാഗമായി കേരളാ പോലീസ് മാറിക്കഴിഞ്ഞുവെന്ന് ടി.ഐ.മധുസൂ തനന്‍ എം.എല്‍.എ പറഞ്ഞു. കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററിലെ കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് നഗറില്‍ ഉദ്ഘാടനം … Read More
