എം.ടി സജീവന് അന്ത്യാഞ്ജലി- മരിച്ചത് മംഗളം കണ്ണൂര്‍ ബ്യൂറോ ജീവനക്കാരന്‍
കണ്ണൂര്‍: മംഗളം ദിനപത്രം കണ്ണൂര്‍ ബ്യൂറോ ജീവനക്കാരന്‍ ഏണിയില്‍ നിന്ന് വീണു മരിച്ചു. തുളിച്ചേരി ആനന്ദസദനം വായനശാലക്കു സമീപം മുണ്ടച്ചാലില്‍ എം.ടി.സജീവനാ (62) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം . വീട്ടിനു പിറകില്‍ മാങ്ങ പറിാനായി അലൂമിനിയം ഏ ണിയില്‍ … Read More
