ഐ.വി.ശശി ജയന്‍ ടീമിന്റെ കാന്തവലയത്തിന് 44 വര്‍ഷം-
ജയന്‍ പേരില്ലാത്ത നായകനായി വേഷമിട്ട ഐ.വി.ശശി സിനിമയാണ് കാന്തവലയം. ടി.വി.കമ്പയിന്‍സിന്റെ ബാനറില്‍ കെ.പി.തോമസും എം.കെ.വേണുഗോപാലും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്. വില്ലനായി പ്രത്യക്ഷപ്പെടുന്ന ജയന്‍ ഒടുവില്‍ നായകനായി മാറുന്നിടത്ത് സിനിമ അവസാനിക്കുന്നു. സീമ, മോഹന്‍ ശര്‍മ്മ, രവികുമാര്‍, ബഹദൂര്‍, കൃഷ്ണചന്ദ്രന്‍, … Read More
