കോവിഡ് കാലത്ത് ലോകത്തില്‍ ജനതയെ വിലകൂട്ടി ദ്രോഹിച്ചത് മോദിഭരണകൂടം മാത്രം-കാരായി രാജന്‍-
തളിപ്പറമ്പ്: കോവിഡ് കാലത്ത് ലോകത്തൊരിടത്തും ഭരണാധികാരികള്‍ ജനതയെ വിലവര്‍ദ്ധിപ്പിച്ച് പീഢിപ്പിച്ചിട്ടില്ലെന്നും, നരേന്ദ്രമോദിക്ക് മാത്രമേ അതിന് കഴിഞ്ഞിട്ടുള്ളൂവെന്നും സി.പി.എം.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍. തളിപ്പറമ്പില്‍ സി.പി.എം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍സ്‌ക്വയറില്‍ സംഘടിപ്പിച്ച ജനകീയധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ … Read More