യുവതിക്ക് പീഡനം-ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ പ്രതികള്‍

പയ്യന്നൂര്‍: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. കരിവെള്ളൂരിലെ ഹരിശ്രീ ഹൗസില്‍ പി.വി.ഹരിജിത്തിന്റെ മകള്‍ സി.പി.ഹരിതയുടെ(27) പരാതിയിലാണ് ഭര്‍ത്താവ് കരിവെള്ളൂര്‍ ആണൂരിലെ കൃഷ്ണപ്രസാദ് ഹൗസില്‍ കെ.കൃഷ്ണപ്രസാദ്(34), അമ്മ രമാദേവി, അച്ഛന്‍ കരുണാകരന്‍, ബന്ധുവായ പ്രമോദ് എന്നിവര്‍ക്കെതിരെയാണ് … Read More

പൂച്ചകളെ ക്രൂരമായി കൊന്ന് വ്യക്തിവൈരാഗ്യം തീര്‍ത്തു-കൊന്നത് നാല് പൂച്ചകളെ

കരിവെള്ളൂര്‍: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ക്രൂരത മിണ്ടാപ്രാണികളോടും. വീട്ടില്‍ വളര്‍ത്തുന്ന നാല് പൂച്ചകളെ ക്രൂരമായി കൊന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പിളിനോട് അജ്ഞാതശത്രു പ്രതികാരം ചെയ്തത്. മാത്തില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ചന്ദ്രന്റെ കരിവെള്ളൂര്‍ മണക്കാട്ടെ വീട്ട് മുറ്റത്താണ് ഇന്ന് കാലത്ത് … Read More