കാറിടിച്ച് ബസ് കണ്ടക്ടര്‍ മരണപ്പെട്ടു
മട്ടന്നൂര്‍: ഉളിയില്‍ ടൗണിനുസമീപം നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട കര്‍ണ്ണാടക ആര്‍.ടി.സി ബസ്സിലിടിച്ച് കണ്ടക്ടര്‍ മരണപ്പെട്ടു. കര്‍ണ്ണാടക സ്വദേശി പി.പ്രകാശനാണ് മരണപ്പെട്ടത്. കണ്ടക്ടര്‍ ചായകുടിക്കുവാന്‍ ഇറങ്ങവേ, ബസ്സിലും സമീപത്തെ വൈദ്യുതിതൂണിലും കാര്‍ ഇടിക്കുകയായിരുന്നു. ഇന്നുപുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മാഹി സ്വദേശി … Read More
