കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ ഇടവന്‍ചാല്‍ കണ്ണമ്പേത്ത് കരുണാകരന്‍ നമ്പ്യാര്‍ (82 ) നിര്യാതനായി.
സംസ്‌കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 10ന് ചെറുവിച്ചേരിസമുദായ ശ്മശാനത്തില്‍. പിലാത്തറ: കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ ഇടവന്‍ചാല്‍ കണ്ണമ്പേത്ത് കരുണാകരന്‍ നമ്പ്യാര്‍ (82 ) നിര്യാതനായി. വിമുക്ത ഭടനാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ്, ചെറുവിച്ചേരി ബൂത്ത് കമ്മറ്റി … Read More
