പുതിയ കതിരൂര്‍ ഗുരുക്കന്‍മാര്‍ക്കായി കളരിപ്പയറ്റ് അക്കാദമി വരുന്നു–
കതിരൂര്‍: കളരിപ്പയറ്റ് കാണാനും പഠിക്കാനും ലോകം ഇനി കതിരൂരിലേക്കെത്തും. ആയോധന കലകളില്‍ ഏറ്റവും പ്രധാനപ്പെട്ട കളരിപ്പയറ്റ് അഭ്യസിക്കാനും കൂടുതല്‍ മനസ്സിലാക്കാനും കതിരൂര്‍ പൊന്ന്യത്ത് ഏഴരക്കണ്ടത്തില്‍ കളരി അക്കാദമി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കതിരൂര്‍ ഗ്രാമ പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും … Read More
