ദേവതൂതര്‍ കാതോട് കാതോരം പാടിയിട്ട് ഇന്ന് 38 വര്‍ഷം
മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാണക്കമ്പനിയാണ് സെവന്‍ ആര്‍ട്‌സ്. ജി.പി.വിജയകുമാറും സഹോദരന്‍ ജി.ജയകുമാറുമായിരുന്നു ഈ നിര്‍മ്മാണകമ്പനിയുടെ ഉടമകള്‍. 1984 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പൂമഠത്തെ പെണ്ണ് എന്ന സിനിമയിലായിരുന്നു തുടക്കം. മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമ പക്ഷെ, … Read More