കളിപ്പാവ, കാറ്റുവിതച്ചവന്‍, കവിത-യഥാര്‍ത്ഥ സംവിധായകന്‍ ആര്? കാറ്റുവിതച്ചവന്‍ ഇന്ന് 50 വര്‍ഷം തികയുന്നു.
പണം കിട്ടിയാല്‍ ആരുടെ പേരിലും സിനിമ സംവിധാനം ചെയ്ത് കൊടുക്കുന്ന ഒരു കാലം ഐ.വി.ശശി എന്ന സംവിധായകന് ഉണ്ടായിരുന്നു. കലാസംവിധായകനായി രംഗത്തുവന്ന ശശിയുടെ കഴിവുകള്‍ മനസിലാക്കിയാണ് അന്നത്തെ പ്രമുഖ സംവിധായകന്‍ എ.ബി.രാജ് അദ്ദേഹത്തിന്റെ സഹായിയാക്കിയത്. 1972 ല്‍ ഒരു ശസത്രക്രിയക്ക് … Read More
