കെ.ബി.സൈമണ്‍(70) നിര്യാതനായി
പരിയാരം: എമ്പേറ്റിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമണ്‍ (70)നിര്യാതനായി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ :എല്‍സി. മക്കള്‍:ഫാ.ലെനിന്‍ ജോസ് ഒ.സി.ഡി, (കോളയാട് സെന്റ്. കൊര്‍ ണെലിയൂസ് പള്ളി വികാരി), ലീന്‍ അബ്രഹാം (പരിയാരം). മരുമകള്‍:ഗ്രീഷ്മ കോട്ടപ്പുറം. സഹോദരിമാര്‍:കൊച്ചുത്രേസ്യ താവം, നിര്‍മല സെബാസ്റ്റ്യന്‍. … Read More
