കെ.സി.ഇ.എഫ് അസി.രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി
തളിപ്പറമ്പ്: കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കെ.സി.ഇ.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കെ.സി.ഇ.എഫ് തളിപ്പറമ്പ് താലൂക്ക് കമ്മറ്റി തളിപ്പറമ്പ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണസമരം ഡി.സി.സി ജന.സക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. … Read More
