സമഗ്ര വികസനം മൂന്നാം തവണയും എല്‍.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കും-ബിനോയി ജോസഫ്
തളിപ്പറമ്പ്: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാറിനെ മുന്നാം തവണയും അധികാരത്തില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞതായി കേരള കോണ്‍ഗ്രസ് (എസ്) സംസ്ഥാന ചെയര്‍മാന്‍ ബിനോയി ജോസഫ്. കേരള കോണ്‍ഗ്രസ് (എസ്) കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ … Read More
