കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം- ഏപ്രില്‍ 23 ന്-സ്വാഗതസംഘം രൂപീകരിച്ചു.
തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സജിത്ത്, മേഖല സെക്രട്ടറി ബൈജു കോട്ടായി, പ്രസിഡന്റ് … Read More
