വിദ്യാസമ്പന്നരുടെ തൊഴില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു–തൊഴില്‍മേള-2022
കണ്ണൂര്‍: വിദ്യാസമ്പന്നരുടെ തൊഴില്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സുപ്രധാനമായ ഇടപെടലാണ് കേരള നോളജ് ഇക്കണോമി മിഷന്‍. കെഡിസ്‌കും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന തൊഴില്‍മേളകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ അനന്തസാധ്യതകളൊരുക്കുന്നു. ജനുവരി 13ന് കണ്ണൂര്‍ … Read More
