കേരള യുക്തിവാദിസംഘം കളക്ട്രേറ്റ്മാര്ച്ച് ഒക്ടോബര്‍-17 ന്.
തളിപ്പറമ്പ്: അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം 17 ന് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. കേരളത്തില്‍ മന്ത്രവാദ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഉടന്‍ നിര്‍മിച്ചു നടപ്പിലാക്കണമെന്നും ഇതിലേക്കായി കെ.വൈ.എസ് നല്കിയ കരട് രൂപരേഖ പരിഗണിക്കണമെന്നും … Read More
