രാഘവന്റെ കിളിപ്പാട്ടിന് ഇന്ന്-37.
തളിപ്പറമ്പ് സ്വദേശിയും പ്രശസ്ത നടനുമായ രാഘവന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് കിളിപ്പാട്ട്. കണ്ണൂരിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ സിനിമ നിര്‍മ്മിച്ചത് രേവതിചിത്ര. 1987 ജൂണ്‍-25 നാണ് 37 വര്‍ഷം മുമ്പ്ഈ സിനിമ റിലീസ് ചെയ്തത്. നെടുമുടിവേണു, സുകുമാരന്‍, അടൂര്‍ഭാസി, … Read More
