വാഹനത്തില്‍ അഴുക്കുപുരണ്ടാല്‍ കാല്‍പൊന്തുന്നവന് ഭക്ഷണത്തില്‍ വിഷാംശം കലരുന്നതിനെതിരെ വിരലുയര്‍ത്താനാവുന്നില്ല: കൃഷിമന്ത്രി പി പ്രസാദ്
തളിപ്പറമ്പ്: വാഹനത്തില്‍ അഴുക്കുപുരണ്ടാല്‍ കാല്‍പൊന്തുന്നവന് ഭക്ഷണത്തിലെ വിഷാംശം കലരുന്നതിനെതിരെ വിരലുയര്‍ത്താനാവുന്നില്ലെന്ന് കാര്‍ഷിക കര്‍ഷക ക്ഷേമ മന്ത്രി പി പ്രസാദ് . പറശ്ശിനിക്കടവ് കെ വി മൂസാന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ ആരംഭിച്ച അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More
