പൂക്കോത്ത്‌തെരുവിലെ കെ.കണ്ണന്‍ മാസ്റ്റര്‍(87)നിര്യാതനായി.==സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കെ.കണ്ണന്‍ മാസ്റ്റര്‍ (87) നിര്യാതനായി. തളിപ്പറമ്പ് ( കൊട്ടാരം) യു.പി.സ്‌കളില്‍ നിന്നും വിരമിച്ച പ്രഥമ അധ്യാപകനാണ്. ഭാര്യ: യു.പത്മിനി. മക്കള്‍: അജിത്കുമാര്‍ ( മുന്‍ പ്രവാസി ), രാജഗോപാലന്‍ ( റൈറ്റ് ബ്രെയിന്‍ അഡ്വര്‍ടൈസ്‌മെന്റ്, പയ്യന്നൂര്‍), … Read More